കരുനാഗപ്പള്ളി: തഴവ തെക്കുംമുറി മേക്ക് കൃഷ്ണകൃപയിൽ കെ. രാഘവൻകുട്ടി (92) നിര്യാതനായി. ഭാര്യ: പരേതയായ രോഹിണിക്കുട്ടി. മക്കൾ: ആർ. സുധാകരൻ, ആർ. സുദേശൻ (റിട്ട. ടിച്ചർ, ജി.വി.എച്ച്.എസ്.എസ്, തഴവ), ആർ. സുലത. മരുമക്കൾ: അമ്പിളി, കവിത (കേരളകൗമുദി ഏജന്റ്), അർജുനൻ (റിട്ട. പ്രിൻസിപ്പൽ, ഡി.എൻ.പി.പി.എം.വി എച്ച്.എസ്.എസ്, കട്ടച്ചിറ). സഞ്ചയനം 30ന് രാവിലെ 8ന്.