കിഴക്കേ കല്ലട: കൊച്ചുപ്ലാംമൂട് കുമാരി വിലാസത്തിൽ ജയിംസ് (93) നിര്യാതനായി.
സംസ്കാരം ഇന്ന് രാവിലെ 9ന് തെക്കേമുറി സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ ബീയാട്രീസ്. മക്കൾ: പരേതനായ വർഗീസ്, പരേതനായ വിജയൻ, ജോൺ, ലൈല, ജായിസ്, കുമാരി, റ്റൈറ്റസ്, ബേബി മോൾ. മരുമക്കൾ: സൂസമ്മ, സിന്ധു, മെഡോണ, റോയി, കുട്ടൻ, ഷാജു, ബിനൂജ, സാബു.