ob-jain

കൊ​ല്ലം: ടൗൺ അ​തിർ​ത്തി​യിൽ മ​ഹേ​ലിൽ ജ​സ്റ്റ​സ്.എം. ജോർ​ജി​ന്റെ (ജോൺ ആൻ​ഡ് ക​മ്പ​നി ഉ​ട​മ) ഭാ​ര്യ ജ​യിൻ ജ​സ്റ്റ​സ് (58) നി​ര്യാ​ത​യാ​യി. സം​സ്​കാ​രം ഇ​ന്ന് ഉ​ച്ച​യ്​ക്ക് 1ന് പോ​ള​യ​ത്തോ​ട് എ.ജി സെ​മി​ത്തേ​രി​യിൽ. മ​ക്കൾ: ജു​ബിൻ, സ്‌​നേ​ഹ. മ​രു​മ​ക്കൾ: ദീ​പ്​തി, സു​ബിൻ.