ob-janardanan-panayam

പ​ന​യം: യോ​നം​ചി​റ വ​ര​മ്പേൽ ഭാ​ഗം ഉ​ത്രം വീ​ട്ടിൽ ജ​നാർ​ദ്ദ​നൻ (റി​ട്ട. കെ.എ​സ്.ആർ.ടി.സി അ​സി. ഡി​പ്പോ എ​ൻജി​നീ​യർ - 79) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ഓ​മ​ന അ​മ്മാൾ. മ​ക്കൾ: ബി​ന്ദു​മോൾ, ബി​ധു​കു​മാർ (കേ​ര​ള സ്‌​റ്റേ​റ്റ് സ​ഹ​ക​ര​ണ യൂ​ണി​യൻ ജീവനക്കാരൻ ​), ബീ​നാ​റാ​ണി. മ​രു​മ​ക്കൾ: ത്യാ​ഗ​രാ​ജൻ, പ്ര​വീ​ണ (ന​ഴ്‌​സ്, കൊ​ല്ലം ജി​ല്ലാ ആ​യുർ​വേ​ദ ആ​ശു​പ​ത്രി), പ​രേ​ത​നാ​യ ഷിബു.