pank

പാരിപ്പള്ളി: വേളമാനൂർ ജംഗ്ഷന് സമീപം പ്രാക്കാട്ട് ചരുവിള വീട്ടിൽ പരേതനായ ഭാർഗവന്റെ ഭാര്യ പങ്കജാക്ഷി (88) നിര്യാതയായി. മക്കൾ: സുഗുണൻ, സുജാത, സുദർശനൻ, സുദേവൻ, സുമന, സുഹൃതൻ, സുലഭ. മരുമക്കൾ: പരേതയായ രാധ, പരേതനായ ഉത്തമൻ, സുധർമ്മണി, സുമാംഗി, ഭാസ്കരൻ, മഞ്ജു.