mary

കുണ്ടറ: കൊല്ലം ഫാത്തിമ കോളേജ് റിട്ട. ജീവനക്കാരി കാഞ്ഞിരകോട് സ്നേഹസംഗീതത്തിൽ മനുവേലിന്റെ ഭാര്യ മേരി മാനുവൽ (82) നിര്യാതയായി. മക്കൾ: ബൈജു (വാട്ടർ അതോറിറ്റി, ചങ്ങനാശേരി), ബിനു (സെന്റ് മേരീസ് എൽ.പി.എസ്, കുമ്പളം). മരുമക്കൾ: ഫിലോമിന (റിട്ട. അദ്ധ്യാപിക, ഗവ. യു.പി.എസ്, വെള്ളിമൺ), ബി. സോളമൻ (റിട്ട. ഗവ. ഫാർമസിസ്റ്റ്).