abdil-rehman-kunju-92

ചവറ: മാവൂർ വീട്ടിൽ (പടുവയിൽ) അബ്ദുൾ റഹ്മാൻ കുഞ്ഞ് (92) നിര്യാതനായി. മക്കൾ: പരേതനായ അബ്ദുൽ ഷെരീഫ്, റഹിയാനത് ബീവി, അബ്ദുൾ നജീബ് . മരുമക്കൾ: ജമീല ബീവി, തങ്ങൾകുഞ്ഞ്, ലൈല.