ഊന്നിൻമൂട്: ബാബു മന്ദിരത്തിൽ പരേതനായ കൃഷ്ണപിള്ളയുടെ ഭാര്യ ശാന്തമ്മ (72) നിര്യാതയായി. മക്കൾ: ബിന്ദു, ബാബു, മിനി. മരുമക്കൾ: വിനോദ് രാജ്, ശ്രീവിദ്യ, ബാലചന്ദ്രക്കുറുപ്പ്.