പാരിപ്പള്ളി: കരിമ്പാലൂർ ഉഷാമന്ദിരത്തിൽ പരേതനായ ശ്രീധരന്റെ ഭാര്യ സന്താനവല്ലി (78) നിര്യാതയായി. മക്കൾ: പ്രേംരാജ്, പ്രേംജി, പ്രേംജിത്ത്, ഉഷ, ലിസി. മരുമക്കൾ: ശശികുമാർ, പ്രസാദ്, ലോല, രാജി, ബിന്ദു. സഞ്ചയനം 29ന് രാവിലെ 6.30ന്.