murlidharan-g-67

ചി​റ്റുമ​ല: ഒ​റ്റ​പ്ലാവി​ള പു​ത്തൻ വീ​ട്ടിൽ ജി. മു​ര​ളീ​ധ​രൻ (67) നി​ര്യാ​ത​നായി. ഭാര്യ: അരുന്ധതി. മക്കൾ: ബിന്ദു, ബീ​ന, ബിജു. മ​രു​മക്കൾ: ബാബു, ജോസ്, സൗമ്യ.