ശാസ്താംകോട്ട: മൈനാഗപ്പള്ളി വേങ്ങ ശ്രീദേവീ സദനത്തിൽ (തേവലശേരി ഇല്ലം) നാരായണൻ നമ്പൂതിരി (83) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന്. ഭാര്യ: ശ്രീദേവി അന്തർജ്ജനം. മക്കൾ: കൃഷ്ണകുമാർ, ആഷാ ദേവി, പരേതനായ ഹരി. മരുമക്കൾ: ശ്രീലേഖ, പരേതനായ ഭദ്രകുമാരൻ പോറ്റി.