കുണ്ടറ: വാഹനാപകടത്തെ തുടർന്ന് രണ്ടര വർഷമായി കിടപ്പിലായിരുന്ന പെരുമ്പുഴ തെക്കേപണ വിപിൻ ഭവനത്തിൽ പരേതനായ കുഞ്ഞ്കുഞ്ഞിന്റെ മകൻ സാമുവേൽകുട്ടി (64) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് പെരുമ്പുഴ സെന്റ് ജോൺസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: റോസമ്മ. മക്കൾ: റിൻസി, ബിബിൻ. മരുമകൻ: മനു.