ചവറ: കൊട്ടാരക്കര പടിഞ്ഞാറ്റിൻകര ചെറുകര പുത്തൻ വീട്ടിൽ രാധാകൃഷ്ണൻ നായർ (84) നിര്യാതനായി. മക്കൾ: ലക്ഷ്മി, രാഖി (വി.എച്ച്.എസ്.സി അദ്ധ്യാപിക). മരുമക്കൾ: ഉദയ കുമാർ (ഖത്തർ), ഗോപകുമാർ (കെ.എസ്.എഫ്.ഇ). സഞ്ചയനം ആഗസ്റ്റ് 2ന് മകളുടെ വീടായ ചവറ മുകുന്ദപുരം കൗസ്തുഭം വീട്ടിൽ.