പന്മന: ചവറ പന്മന കളരിയിൽ ശ്യാമളാലയത്തിൽ (പുതുവീട്ടിൽ) ഓമനക്കുട്ടൻപിള്ള (70) നിര്യാതനായി. ഭാര്യ: ജലജ. മക്കൾ: നീതു (കേരളാ ബാങ്ക്), വിഷ്ണു (സർവെയർ ഡിപ്പാർട്ട്മെന്റ്). സഞ്ചയനം 30ന് രാവിലെ 8ന്.