ആയൂർ: നീറായ്ക്കോട് വാഴവിള തെക്കേതിൽ വീട്ടിൽ സി. ഫിലിപ്പോസ് (ബേബി-65) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് നീറായ്ക്കോട് ഐ.പി.സി സീയോൺ സഭയുടെ വാളകം സെമിത്തേരിയിൽ. ഭാര്യ: ലിസിഅമ്മ. മക്കൾ: ബീന ഷാജി, ബിനോയ് പി. ചെറിയാൻ, ബിൻസി ബെന്നി, ബിജോയ് പി. ചെറിയാൻ. മരുമക്കൾ: ഷാജി ജോർജ്, അനു ബിനോയ്, ബെന്നി ബേബി, മേഘ ബിജോയ്.