കൊല്ലം: മതിലിൽ പുന്തലതൊടിയിൽ എം. ബാലകൃഷ്ണൻ (68) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് മുളങ്കാടകം ശ്മശാനത്തിൽ. ഭാര്യ: എൽ. ലളിത. മക്കൾ: നിഷ, ജീഷ, ജിഷ്ണു. മരുമക്കൾ: ഉണ്ണിക്കൃഷ്ണൻ, രാജു.