കുപ്പണ: ചാപ്രായിൽ വീട്ടിൽ സന്തോഷ് കുമാറിന്റെ ഭാര്യ പി. ലത (46) നിര്യാതയായി. മക്കൾ: അമൃത് കുമാർ, ശരത് കുമാർ.