shobhanavally-61

തൃ​ക്ക​ട​വൂർ: കു​രീ​പ്പു​ഴ യു.പി.എ​സ് ന​ഗർ​-​140 ചി​റ​ക്ക​രോ​ട്ട് വീ​ട്ടിൽ ര​മ​ണ​ന്റെ ഭാ​ര്യ ശോ​ഭ​ന​വ​ല്ലി (61) നി​ര്യാ​ത​യാ​യി. സം​സ്​കാ​രം പി​ന്നീ​ട്.