പരവൂർ: ഒഴുകുപാറ പുന്നമുക്ക് പോറ്റിവിളയിൽ മുത്തുകൃഷ്ണന്റെ ഭാര്യയും രാമചന്ദ്രന്റെ മകളുമായ എസ്. ഗീത (46) നിര്യാതയായി. മകൻ: അഖിൽകൃഷ്ണൻ. മരുമകൾ: ശ്രീരശ്മി.