leelavathiamma-69

ച​വ​റ: പ​ന്മ​ന കാ​വുംങ്ങൽ പ​രേ​ത​നാ​യ കെ.ജി. ക​രു​ണാ​ക​രൻ​പി​ള്ള​യു​ടെ (റിട്ട. കെ.എ​സ്.ആർ.ടി.സി ചെ​ക്കിം​ഗ് ഇൻ​സ്‌​പെ​ക്ടർ) ഭാ​ര്യ ലീ​ലാ​വ​തി​അ​മ്മ (69) നി​ര്യാ​ത​യാ​യി. സം​സ്കാരം ഇ​ന്ന് രാ​വി​ലെ 10ന് വീ​ട്ടു​വ​ള​പ്പിൽ. മ​ക്കൾ: കെ. ഗോ​പ​കു​മാർ (കാ​വും​ങ്ങൽ മെ​ഡി​ക്കൽ​സ്), കെ. അ​ശോ​ക് കു​മാർ (കെ.എം.എം.എൽ), കെ. ഹ​രി​കു​മാർ (ജി​ല്ലാ ഫ​യർ ഓ​ഫീ​സർ, കൊ​ല്ലം), കെ. ശ്രീ​കു​മാർ (കെ.എം.എം.എൽ). മ​രു​മ​ക്കൾ: ബ​ബി​ത, ശ്രീ​ജ, ശാ​രി​ക, ര​മ്യ.