nalini-v-87

ചവറ: ചവറ മങ്കുഴി മഠത്തിൽ പരേതനായ ഗോപിനാഥന്റെ ഭാര്യ വി. നളിനി (എസ്.എൻ.ഡി.പി യോഗം ചവറ യൂണിയൻ വനിതാസംഘം മുൻ പ്രസിഡന്റ്, 87) നിര്യാതയായി. യൂണിയൻ രൂപീകൃതമായ കാലം മുതൽ ദീർഘകാലം വനിതാസംഘത്തിന്റെ അമരക്കാരിയായി പ്രവർത്തിച്ചിരുന്നു. മക്കൾ: എൻ. മഞ്ജുള, പരേതനായ അജയഘോഷ്, കൃപലാനി, ബിമൽ തമ്പു. മരുമക്കൾ: വിജയാധരൻ (റോസ് സ്റ്റുഡിയോ), ജയ, റാണി, പത്മിനി.