പേരൂർ: മീനാഭവനിൽ പരേതനായ കെ. കുട്ടൻപിള്ളയുടെ ഭാര്യ മീനാക്ഷിഅമ്മ (87) നിര്യാതയായി. മക്കൾ: രാധാമണിഅമ്മ, കുമാരപിള്ള, പത്മകുമാരിഅമ്മ, ശ്യാമളകുമാരിഅമ്മ, വത്സലകുമാരിഅമ്മ. മരുമക്കൾ: പരേതനായ ശശിധരൻപിള്ള, പരേതനായ വിജയകുമാർ, പുഷ്പലത, ബാബു, തുളസീധരൻപിള്ള.