നെടുവത്തൂർ: കുറ്റിക്കാട് സനിതാലയത്തിൽ ലക്ഷ്മണൻ (78) നിര്യാതനായി. ഭാര്യ: ചെന്താമര. മക്കൾ: രാജേന്ദ്രൻ, സനിത, സജീവ്. മരുമക്കൾ: അമ്പിളി, ആനന്ദൻ. സഞ്ചയനം ബുധനാഴ്ച രാവിലെ 7ന്.