കരവാളൂർ: ശ്രീവിഹാർ (പുള്ളിപച്ചയിൽ) ശ്രീധരൻപിള്ളയുടെ ഭാര്യ എസ്. ശോഭനകുമാരി (64) നിര്യാതയായി. മക്കൾ: ഇന്ദുശ്രീ, ശ്രീകുമാർ. മരുമകൻ: രാജ്കുമാർ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8ന്.