കൊല്ലം: ശങ്കർ നഗർ ഹൗസ് നമ്പർ 86ൽ എസ്. ഗണപതി (92) നിര്യാതനായി. ഐ.ആർ.ഇ മാനേജരായും കുണ്ടറ കേരളാ സെറാമിക്സ് ഡയറക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: രാജലക്ഷ്മി. മക്കൾ: രേവതി (ചെന്നൈ), ഗംഗാ ഗായത്രി. മരുമക്കൾ: വെങ്കിടേശ്വരൻ (മദ്രാസ് ഹൈകോർട്ട്), ഡോ. കെ. രാമഭദ്രൻ (ജില്ലാ സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ്, കൊല്ലം മർച്ചൻസ് അസോസിയേഷൻ പ്രസിഡന്റ്).