കൊല്ലൂർവിള: പള്ളിമുക്ക് ആസാദ് നഗർ-39 ചരുവിൽ നെടിയഴികത്തു വീട്ടിൽ (മണക്കാട് ചരുവിൽ കുടുംബാംഗം) ഹാജി അബ്ദുൽ റഹീം (85) നിര്യാതനായി. കരിക്കോട് ടി.കെ.എം ആർട്സ് ആൻഡ് സയൻസ് കോളേജ്, പള്ളിമുക്ക് ഫാത്തിമ മെമ്മോറിയൽ ട്രെയിനിംഗ് കോളേജ് എന്നിവിടങ്ങളിലെ മുൻ ലൈബ്രേറിയനായിരുന്നു. മക്കൾ: അമാനുള്ള (എ.ആർ ആർട്സ്), സവാദ് (എ.ആർ സ്ക്രീൻ പ്രിന്റിംഗ്), ഹാരിസ് (വൈറ്റ് ക്യാഷു), റസീന, ഹക്കീക, റാഷിദ, ജുബൈരി. മരുമക്കൾ: കൊല്ലൂർവിള ബദറുദ്ദീൻ (മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി അംഗം, മുൻ ഗ്രാമ പഞ്ചായത്ത് മെമ്പർ), ഷാജഹാൻ, നജീബ് (ന്യൂ ബൂട്സ് അയത്തിൽ), നിസാം (ബൂട്സ് ബാറ്റ, കുണ്ടറ), അസീല, സുമയ്യ, ഷെഹീന.