കോട്ടാത്തല: മൂഴിക്കോട് ചാവർ മഹാദേവർ ക്ഷേത്രത്തിന് സമീപം ആലപ്പാട്ട് വടക്കതിൽ പരേതനായ ബാലകൃഷ്ണപിള്ളയുടെ ഭാര്യ ദേവയാനിഅമ്മ (78) നിര്യാതയായി. മക്കൾ: ആനന്ദക്കുട്ടൻപിള്ള, ആത്മാനന്ദൻപിള്ള, അംബിക, അമ്പിളി, അനിത. മരുമക്കൾ: ശ്രീലത, സുജാകുമാരി, മോഹനൻപിള്ള, രാജേന്ദ്രൻപിള്ള, പ്രമോദ്. സഞ്ചയനം ആഗസ്റ്റ് 2ന് രാവിലെ 8ന്.