കുണ്ടറ: ബാബുവിലാസത്തിൽ പരേതനായ ആർ. ഗോപിനാഥന്റെ ഭാര്യ രാധാമണി (65) നിര്യാതയായി. മക്കൾ: ഇളമ്പള്ളൂർ സുരേഷ് ബാബു (കുണ്ടറ ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ്), ഷാജിമോൻ, സജികുമാർ (മസ്കറ്റ്). മരുമക്കൾ: സോണിയ, സിജി.