തേവലക്കര: അരിനല്ലൂർ സൗത്ത് നന്ദനത്തിൽ ജി. രാജൻ (55) ഗൾഫിൽ നിര്യാതനായി. ഭാര്യ: സീമ രാജൻ. മക്കൾ: ആർ. ആദിത്യൻ, ആർ. അർച്ചന.