പന്മന: മനയിൽ കുറ്റിയിൽ ഇബ്രാഹിംകുട്ടി (72) നിര്യാതനായി. ഭാര്യ: ഫാത്തിമാബീബി. മക്കൾ: ഇസ്മയിൽ കുഞ്ഞ്, ലൈലാബീവി, ഷാജഹാൻ, ശിഹാബുദ്ദീൻ മൗലവി. മരുമക്കൾ: സീനത്ത്, പരേതനായ ജമാലുദ്ദീൻ, സബീന, നദീറ.