ഏരൂർ: വിളക്കുപാറ കിഴക്കതിൽ പുത്തൻവീട്ടിൽ ഭാസ്കരൻ (77) നിര്യാതനായി. ഭാര്യ: ലളിത. മക്കൾ: പുഷ്പലത, പുഷ്പവല്ലി, പുഷ്പകുമാരി. മരുമക്കൾ: സജികുമാർ, പ്രതീപ് കുമാർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8ന്.