ചടയമംഗലം: കല്ലയത്ത് പുത്തൻവീട്ടിൽ പി.വി. ചെല്ലപ്പൻ (90) നിര്യാതനായി. ഭാര്യ: പരേതയായ കൗസല്യ. മക്കൾ: പ്രഭാവതി, പ്രസന്ന, പരേതനായ പ്രസാദ്, പരേതനായ പ്രേമൻ. മരുമക്കൾ: സത്യവാൻ, ചെല്ലമുത്ത്, മാധുരി. സഞ്ചയനം ബുധനാഴ്ച രാവിലെ 8ന്.