kochukunju-73

ച​വ​റ: പ​ന്മ​ന പു​ത്തൻ​ച​ന്ത പെ​രും​കു​ഴി​യിൽ പു​ത്തൻ​വീ​ട്ടിൽ കൊ​ച്ചു​കു​ഞ്ഞ് (73) നി​ര്യാ​ത​നാ​യി. ഭാര്യ: ഫാത്തിമാ ബീവി. മ​ക്കൾ: ഷം​ല, ഷം​ന, ഷാ​മി​ല (ആ​രോ​ഗ്യ വ​കു​പ്പ്, ശാ​സ്​താം​കോ​ട്ട), ഷം​ജ (സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്രം, ഓ​ച്ചി​റ), ഷ​മീ​ന (സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്രം, മൈ​നാ​ഗ​പ്പ​ള്ളി). മ​രു​മ​ക്കൾ: അ​ലി​യാ​രു​കു​ഞ്ഞ്, റെ​ജി ഖാൻ, ഹ​ക്കീം​ഷാ, ഷാ​ന​വാ​സ്, മു​ഹ​മ്മ​ദ് റാ​ഫി.