ശാസ്താംകോട്ട: വേങ്ങ മാണിശേരിൽ ശിവരാമപിള്ള (65) നിര്യാതനായി. ഭാര്യ: പരേതയായ ഷൈലജകുമാരി. മക്കൾ: അജയകൃഷ്ണൻ, അനന്ദകൃഷ്ണൻ.