തൃക്കടവൂർ: കുരീപ്പുഴ തെക്കിനഴികത്ത് യു.പി.എസ് നഗർ 182 കാവിന്റെ കിഴക്കതിൽ (വടക്കേച്ചിറ) വിജയന്റെ ഭാര്യ കോമളവല്ലി (68) നിര്യാതയായി. മക്കൾ: പരേതനായ ശ്രീജിത്ത്, അനിൽകുമാർ, നിഷ. മരുമക്കൾ: വിജയേശ്വരി, കണ്ണൻ.