തൃക്കടവൂർ: കുരീപ്പുഴ ഇലവൺ നഗർ- 98 പേരിൽ തെക്കതിൽ പരേതനായ ബാലകൃഷ്ണന്റെ ഭാര്യ ഭവാനി (70) നിര്യാതയായി. മക്കൾ: അംബിക, രാജു, ഷീല, ലത, സന്തോഷ് കുമാർ, സജീവ്. മരുമക്കൾ: പുഷ്പൻ, അമ്പിളി, അജി, ഗോപകുമാർ, അജിത.