പടിഞ്ഞാറെ കല്ലട: പഴയ ബസ് സ്റ്റാൻഡ് ബിജുമന്ദിരത്തിൽ കുമാരൻ (86) നിര്യാതനായി. ഭാര്യ: കുമാരി. മക്കൾ: ബിന്ദു, ബിജു, ബിനു, സിന്ധു (ഹയർ സെക്കൻഡറി അദ്ധ്യാപിക). മരുമക്കൾ: കലേശൻ, സുനിത, ബീന, ഗോപാനുജൻ.