nizar-h-48

ശാ​സ്​താം​കോ​ട്ട: ദു​ബാ​യിൽ ജോ​ലി​ക്കി​ടെ ട്ര​ക്കി​ന്റെ ട​യർ പൊ​ട്ടി​ത്തെ​റി​ച്ച് മലയാളി മ​രി​ച്ചു. ശൂ​ര​നാ​ട് തെ​ക്ക് ഇ​ര​വി​ച്ചി​റ പ​ടി​ഞ്ഞാ​റ് കു​റ്റി​യിൽ എ​ച്ച്. നി​സാറാണ് (48) മ​രി​ച്ച​ത്. ശ​നി​യാ​ഴ്​ച വൈ​കി​ട്ട് മൂ​ന്നി​ന് ട്ര​ക്ക് ന​ന്നാ​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന ബം​ഗ്ലാ​ദേ​ശ് സ്വ​ദേ​ശി​യും മ​രി​ച്ചു. ഭാ​ര്യ: ഷീ​ജ. മ​ക്കൾ: ഹ​സീ​ന, ഹാ​സ്​മി.