തഴവ: കുലശേഖരപുരം കടത്തൂർ പുലരിയിൽ പരേതനായ സദാശിവൻ വൈദ്യരുടെ ഭാര്യ സരസമ്മ (90) നിര്യാതയായി. മക്കൾ: എസ്. ഗോപിനാഥൻ (മുൻ പഞ്ചായത്ത് സെക്രട്ടറി), ഇന്ദിര, പരേതയായ ചന്ദ്രിക, ശോഭന. മരുമക്കൾ: പ്രസന്ന, ഗോപിനാഥൻ, വിദ്യാധരൻ, രവീന്ദ്രൻ.