shiny-manohar-magic

അപൂർവ സൗഹൃദം നഷ്ടമായതിന്റെ വേദനയിൽ ഒരു മജീഷ്യൻ. കൊട്ടിയം സ്വദേശി ഷിജു മനോഹറിന്റെ സുഹ‌ൃത്ത് മറ്റാരുമല്ല. കവലയിലെ ഒരു കാക്ക. അപ്രതീക്ഷിതമായുണ്ടായ കാക്കയുടെ വിയോഗമാണ് മജീഷ്യനെ വേദനയിലാക്കിയത്.

വീഡിയോ:ശ്രീധർലാൽ.എം.എസ്