
നീണ്ടകര: പരിമണം പുതുവീട്ടിൽ വരമ്പേൽ കെ.പി. രാമചന്ദ്രൻപിള്ള (റിട്ട. എക്സി. എൻജിനീയർ കേരളാ വാട്ടർ അതോറിറ്റി- 77) നിര്യാതനായി. ഭാര്യ: കെ.എസ്. കൃഷ്ണകുമാരി. മക്കൾ: ആർ. ജയചന്ദ്രൻ (അസി. എക്സി. എൻജിനീയർ, കെ.എസ്.ഇ.ബി, പത്തനാപുരം), പ്രൊഫ. ആർ. ജയലക്ഷ്മി (അസി. പ്രൊഫസർ എം.എം എൻ.എസ്.എസ് കോളേജ്, കൊട്ടിയം). മരുമക്കൾ: ആർ. രഞ്ജിനി (അസി. മാനേജർ ധനലക്ഷ്മി ബാങ്ക് തഴവ), ഡോ. ബിപിൻ.ബി. പിള്ള (ചീഫ് മെഡിക്കൽ സൂപ്രണ്ട്, കെ.എം.എം.എൽ ചവറ). സഞ്ചയനം ആഗസ്റ്റ് 2ന് രാവിലെ 8ന്.