prakash-56

പാരിപ്പള്ളി: വേളമാനൂർ വിളയിൽ വീട്ടിൽ പരേതരായ ദാമോദരൻ വൈദ്യന്റെയും തങ്കമ്മയുടെയും മകൻ പ്രകാശ് (56) നിര്യാതനായി. ഭാര്യ: റീജ. മക്കൾ: അലൻ പ്രകാശ്, അഞ്ജു പ്രകാശ്.