ആയൂർ: ചേപ്പിലോട്ട് വീട്ടിൽ എസ്. രാധാകൃഷ്ണപിള്ളയുടെ (റിട്ട. ഹോമിയോ ഫാർമസിസ്റ്റ്) ഭാര്യ ബീനാകുമാരി (51) നിര്യാതയായി. മക്കൾ: അശ്വതികൃഷ്ണ, അമിതകൃഷ്ണ. മരുമകൻ: മണികണ്ഠൻ. സഞ്ചയനം 30ന് രാവിലെ 8ന്.