ഓടനാവട്ടം: രാംനിവാസിൽ റിട്ട. അദ്ധ്യാപകൻ കെ.ആർ. രാമചന്ദ്രന്റെയും വിജയമ്മയുടെയും മകൻ വി.ആർ. സുധീർ (47) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന്. ഭാര്യ: ടി.എസ്. ജ്യോതിശ്രീ (അദ്ധ്യാപിക, യു.പി.ജി.എസ്, പുനുക്കന്നൂർ). മക്കൾ: ഹൃദ്യ സുധി, ദിയ സുധി.