അമ്പലംകുന്ന്: ഇളവൂർ മുളിയന്നൂർ ഷീലാഭവനിൽ ജനാർദ്ദനൻ (85) നിര്യാതനായി. മക്കൾ: മധുസൂദനൻ, പ്രകാശ്, ഷീല. മരുമക്കൾ: ജലജ, രാജപ്പൻ.