കൊട്ടാരക്കര: പള്ളിക്കൽ തോപ്പിൽ വീട്ടിൽ തോപ്പിൽ ഷെരീഫ് (63) നിര്യാതനായി. പി.ഡി.പി ജില്ലാ കമ്മിറ്റി അംഗവും കൊട്ടരക്കര മുസ്ലിം ജമാഅത്ത് ഭാരവാഹിയുമായിരുന്നു. ഭാര്യ: അസുമാബീവി. മക്കൾ: ഷംല, ഷെഫീഖ്. മരുമക്കൾ: ദിലീപ്, താഹിറ.