ഓച്ചിറ: മേമന ജാനകിമന്ദിരത്തിൽ (പുത്തൻവീട്ടിൽ) പരേതനായ ജനാർദ്ദനൻപിള്ളയുടെ (ഡിലൈറ്റ് ഹോട്ടൽ ഓച്ചിറ) ഭാര്യ ജാനകിഅമ്മ (85) നിര്യാതയായി. മകൾ: ശോഭന. മരുമകൻ: രാമകൃഷ്ണപിള്ള. സഞ്ചയനം ആഗസ്റ്റ് 2ന് രാവിലെ 8ന്.