കുന്നത്തൂർ കിഴക്ക്: സുധീഷ് ഭവനത്തിൽ സുദേശന്റെയും ഷൈലജയുടെയും മകൻ സുധീഷ് (29) നിര്യാതനായി. സഹോദരൻ: സുമേഷ്. സഞ്ചയനം ആഗസ്റ്റ് 2ന് രാവിലെ 8ന്.