കിഴക്കേ കല്ലട: തെക്കേമുറിയിൽ നിരപ്പുരവിള പൊയ്കയിൽ പി. വിജയൻ (77) നിര്യാതനായി. ഭാര്യ: ബി. സുപ്രഭ. മക്കൾ: മെൽവിൻ (വേണു), സ്മിത (വീണ), മീര (റാണി). മരുമക്കൾ: ആശ അജയ്, എൻ. ഗിരീഷ്, അജികുമാർ. സഞ്ചയനം ആഗസ്റ്റ് 2ന് രാവിലെ 7.30ന്.