ഡീസന്റ് ജംഗ്ഷൻ: വെറ്റിലത്താഴം കൊല്ലന്റഴികത്ത് കിഴക്കതിൽ രവീന്ദ്രൻപിള്ള (65) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: ഷീജ, രാജി, മിനിമോൾ. മരുമക്കൾ: ബാബു, രാജീവ്, സുഭാഷ്.